ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം
ഒരു പുതിയ തലമുറയുടെ വിചിത്രമായ, പക്ഷേ വേദനയേറിയ ശീലമാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത് — ബാത്റൂം ക്യാംപിങ്.കുറച്ച് മിനുട്ടുകൾക്കോ, മണിക്കൂറുകളോളംവരെയോ ബാത്റൂമിൽ സ്വയം പൂട്ടിയിരിക്കുകയാണ് ഇവർ ചെയ്യുന്നത്. ...








