സ്‌കൂളില്‍ നിന്ന് കൊടുത്ത കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ചു; എട്ട് വയസുകാരന് കാഴ്ച നഷ്ടമായി
അഹമ്മദാബാദ്: സ്‌കൂളില്‍ നിന്ന് നല്‍കിയ കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹല്‍ ജില്ലയിലെ ഗായത്രി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് ...








