കലയ്ക്കും ആവിഷ്കാരത്തിനും രാജ്യത്ത് പൂർണ്ണ സ്വാതന്ത്ര്യം; ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സിനിമ വിവാദത്തിൽ നയം വ്യക്തമാക്കി ഇന്ത്യ
ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈന്യം ചൈനീസ് കടന്നുകയറ്റത്തിന് നൽകിയ ചുട്ട മറുപടി പ്രമേയമാക്കി പുറത്തിറങ്ങുന്ന സൽമാൻ ഖാൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവാൻ' (Battle of Galwan) ...








