യുദ്ധക്കളത്തിൽ നിന്ന് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കില്ല; ഉച്ചകോടിയിൽ ഉറച്ച ശബ്ദമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ആഗോളപ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ യുദ്ധക്കളത്തിൽ നിന്ന് കണ്ടെത്താനാവില്ലെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിൽ ആണ് ഈ പരാമർശം. ഇറാൻ,ഗാസ ലെബനനൻ- ...