Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അഭിഷേക് വീണാലും സഞ്ജുവിന് പ്ലാനില്ല? യുവതാരത്തിന് മോണി മോർക്കലിന്റെ ‘ക്ലീൻ ചിറ്റ്’, ആരാധകർ നിരാശയിൽ

by Brave India Desk
Feb 21, 2026, 10:33 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിലെ മാറ്റങ്ങളുടെ കാര്യത്തിൽ നടക്കുന്ന ചർച്ചാവിഷയങ്ങളിൽ പ്രതികരണവുമായി ബൗളിംഗ് കോച്ച് മോണി മോർക്കൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വലിയ പോരാട്ടത്തിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിലാണ് മോർക്കൽ ടീമിന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളിൽ അഞ്ച് ഡക്കുകൾ (പൂജ്യം റൺസ്), ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്ത് – അഭിഷേകിന്റെ ഈ പ്രകടനത്തിൽ ടീമിന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മോർക്കലിന്റെ മറുപടി.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

“അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ടീമിൽ ചർച്ചകളില്ല. അവൻ ഒരു ലോകോത്തര താരമാണ്. നെറ്റ്‌സിൽ അവൻ പന്ത് നന്നായി അടിക്കുന്നുണ്ട്. ഒരു മികച്ച തുടക്കം ലഭിച്ചാൽ അവൻ പഴയ ഫോമിലേക്ക് തിരിച്ചെത്തും.” മോർക്കൽ പറഞ്ഞു.

അഭിഷേകിന്റെ ബാറ്റിംഗ് കാണികൾക്ക് ആവേശമാണെന്നും ടൂർണമെന്റിന്റെ നിർണ്ണായക ഘട്ടത്തിൽ അവൻ മികവ് തെളിയിക്കുമെന്നും മോർക്കൽ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് കൂടാതെ റ്റീവും ഫീൽഡിങ്ങിൽ നടത്തുന്ന മോശം പ്രകടനത്തെക്കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒൻപത് ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. അയർലൻഡ് കഴിഞ്ഞാൽ ഏറ്റവും മോശം ഫീൽഡിംഗ് റെക്കോർഡ് ഇന്ത്യയ്ക്കാണ്.

“ഫീൽഡിംഗിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ ക്യാച്ചുകൾ നിർണ്ണായകമാണ്. 50-50 സാധ്യതയുള്ള ക്യാച്ചുകൾ പോലും കൈപ്പിടിയിലാക്കാൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

ശിവം ദുബെയുടെ ബൗളിംഗിനെയും ആത്മവിശ്വാസത്തെയും മോർക്കൽ പ്രശംസിച്ചു. നായകന്റെയും പരിശീലകന്റെയും പിന്തുണ ദുബെയെ ഒരു മികച്ച ഓൾറൗണ്ടറാക്കി മാറ്റിയെന്നും, സാഹചര്യങ്ങൾ മനസ്സിലാക്കി പന്തെറിയാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്നും മോർക്കൽ പറഞ്ഞു.

Tags: sanju samsonAbhishek Sharmamorne morkel
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies