ഗെയിം ത്രില്ലറുമായി മമ്മൂക്ക;’ബസൂക്ക’ ചിത്രീകരണം ആരംഭിച്ചു
കൊച്ചി:മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഡിനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'ബസൂക്ക'യുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചി വെല്ലിംഗ്‌ടൺ ഐലന്റിൽ സാമുദ്രിക ഹാളിൽ ചിത്രത്തിന്റെ പൂജ നടന്നു. കലൂർ ...