ഭീകരരെന്ന് പറയാനെന്തേ മടി?:പാക് കാർഡുമായി ബിബിസി,ചൂരലെടുത്ത് കേന്ദ്രസർക്കാർ;അതൃപ്തി അറിയിച്ചു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബിബിസി കൈക്കൊണ്ട നിലപാടിൽ അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ. പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ ആയുധധാരികളാണെന്നാണ് ബിബിസി വിശേഷിപ്പിക്കുന്നതും ...