സോഡക്കള്ളന്‍ കരടി; സോഡ കുടിച്ച് രസം പിടിച്ചു, കാനഡയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് 69 കുപ്പി സോഡ അകത്താക്കി കരടി
രാത്രിയില്‍ വളര്‍ത്തുപട്ടിയുടെ കുര കേട്ടാണ് കാനഡ സ്വദേശിനിയായ ഷാരോണ്‍ റോസല്‍ എഴുന്നേറ്റത്. പുറത്ത് ചെന്ന് നോക്കിയപ്പോള്‍ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയാണ്. ആരോ കാറിന്റെ ഡോര്‍ തുറന്നിരിക്കുന്നു. ...