ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ; 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം
ന്യൂഡൽഹി : 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ബീറ്റിംഗ് ...










