ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…
ഒരുകാലത്ത് പീരങ്കികളുടെയും ബോംബുകളുടെയും ഭീതിദമായ ഇരമ്പലുകൾ മാത്രം കേട്ടിരുന്ന കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇന്ന് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളുടെ പ്രവാഹമാണ്! ഭൂഗർഭ ബങ്കറുകളിലെ ഇരുട്ടിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന ...








