Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

by Brave India Desk
Sep 3, 2026, 10:53 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

സ്ത്രീകൾ പൊതുവേദികളിലിറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നിലപാടുകളെ തള്ളിക്കളഞ്ഞ് ഇസ്ലാമിക ചരിത്രം ഉദ്ധരിച്ച് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി സമസ്ത കാന്തപുരം വിഭാഗം നേതാവ് വഹാബ് സഖാഫി മമ്പാട് രംഗത്ത്. ഒരു വർഷം തികച്ചുപോലും ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാകാത്ത കേരളത്തിൽ ഒടുവിൽ തികഞ്ഞൊരു ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായിരിക്കുകയാണെന്നും, അതുകൊണ്ട് സർക്കാരിന്റെ സകല മുസ്‍ലിം വിരുദ്ധ നിലപാടുകളും ഇനി സമുദായത്തിന് പൊറുത്തുകൊടുക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

മുനമ്പം വഖഫ്, പി.എം. ശ്രീ, വഖഫ് ബോർഡിലെ അമുസ്‍ലിം പ്രാതിനിധ്യം, പാലത്തായി കേസ്, വന്ദേമാതരം തുടങ്ങിയ വിഷയങ്ങളെല്ലാം പുതിയ പണ്ഡിതനായ മുഖ്യമന്ത്രിക്ക് മുന്നിൽ ചീള് കേസുകൾ മാത്രമായി മാറിയെന്നും അദ്ദേഹം കുറിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ഭരണപക്ഷത്തെത്തുമ്പോൾ മാറ്റിപ്പറയുന്നത് പോലെ ലാഘവത്തോടെ തിരുത്താവുന്ന ഒന്നാണ് ഇസ്ലാമിന്റെ ദൈവിക നിയമങ്ങൾ എന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് വഹാബ് സഖാഫി കുറ്റപ്പെടുത്തി.

Stories you may like

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

കാലോചിതമായി ഇസ്ലാമിക നിയമങ്ങൾ മാറ്റണമെന്ന, തന്റെ പുതിയ രാഷ്ട്രീയ കൂട്ടാളികളായ മൗദൂദികളുടെ ചിന്താഗതി മുഖ്യമന്ത്രി കടമെടുത്തിരിക്കുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഇസ്ലാം ഇരുപതാം നൂറ്റാണ്ടിൽ കാലഹരണപ്പെടുമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും, ഭാഗ്യത്തിന് ആറാം നൂറ്റാണ്ട് എന്ന് അദ്ദേഹം പറയാതിരുന്നത് നന്നായെന്നും കുറിപ്പിൽ പറയുന്നു. കാന്തപുരത്തിന്റെ പരാമർശത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും എ.പി. വിഭാഗത്തിനിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സുന്നി നേതാവിന്റെ ഈ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുനമ്പം വഖഫ്, പി എം ശ്രീ, വഖഫ് ബോർഡിലെ അമുസ്ലിം പ്രാധിനിധ്യം, പാലത്തായി കേസ്, വന്ദേ മാതരം തുടങ്ങി സർക്കാറിന്റ സകല മുസ്ലിം വിരുദ്ധ നിലപാടും ഇനി ഉമ്മതിന് പൊറുക്കാം. കാരണം, ഒരു വർഷംപോലും തികച്ച് ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടാവാത്ത കേരളത്തിൽ തികഞ്ഞ ഒരു ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായില്ലോ ?!. അതുക്കും മേലെയൊന്നു മല്ലല്ലോ പാലത്തായിയും മുനമ്പം വഖഫും തുടങ്ങി ചീള് കേസുകൾ!.

പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതൊക്കെ ഭരണ ഭക്ഷത്തെത്തുമ്പോൾ മാറ്റി പറയും പോലെ, പറയാവുന്ന ഒന്നാണ് ഇസ്ലാമിന്റ ദൈവിക നിയമങ്ങൾ എന്ന് മുഖ്യമന്ത്രി കരുതിക്കാണും . കാലോചിതം ഇസ്ലാമിക നിയമം മാറ്റണമെന്ന, തന്റെ പുതിയ രാഷ്ട്രീയ സംബന്ധക്കാരായ മൗദുദികളുടെ ആശയം അതിന് വേണ്ടി അദ്ദേഹം വായ്പ വാങ്ങുകയും ചെയ്തു . അല്ലാതെ 19 ആം നൂറ്റാണ്ടിലെ ഇസ്ലാം 20 ആം നൂറ്റാണ്ടിൽ കാലഹരണപ്പെടുമെന്ന് അദ്ദേഹം കരുതുമോ?. ഈ നൂറ്റാണ്ടിലെ അതിന്റ പ്രസക്തി മുഖ്യമന്ത്രി ചോദ്യം ചെയ്യുമോ ? ഏതായാലും ആറാം നൂറ്റാണ്ട് എന്ന് അദ്ദേഹം പറയാതിരുന്നത് ഭാഗ്യം.

Tags: kanthapuramVahab Saquafi Mampad
Share
Tweet
SendShare

Latest stories from this section

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

Latest News

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘ഗ്യാസ്’ എന്ന് കരുതി കാത്തിരിക്കരുത്; ഹൃദയാഘാതം ഇങ്ങനെയും വേഷംമാറി എത്താം

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies