രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി
കമ്പ്യൂട്ടറിനും മൊബൈൽ ഫോൺ സ്ക്രീനുകൾക്കും മുന്നിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നതും കൃത്യമായ ഉറക്കം ലഭിക്കാത്തതും ഇന്ന് ഭൂരിഭാഗം ആളുകളുടെയും കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ഉറക്കമിളയ്ക്കലും ഡിജിറ്റൽ ...








