ബീഗിളിന് ആശ്വാസം; ഒടുവിൽ മുതലാളിയെത്തി; നായ്ക്കുട്ടിയെ ഉടമയ്‌ക്കൊപ്പം വിട്ട് പാല പോലീസ്
കോട്ടയം: പാലാ പോലീസ് സ്‌റ്റേഷനിൽ ചെറുപ്പക്കാർ ഏൽപ്പിച്ച ബീഗിൾ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ ഉടമയ്‌ക്കൊപ്പം വിട്ടു. ചേർപ്പുങ്കൽ സ്വദേശിയായ അരുണാണ് സ്റ്റേഷനിൽ എത്തി നായ്ക്കുട്ടിയെ കൊണ്ട് പോയത്. ഉടമ ...