ബിയര്‍-വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ ബാറുടമകള്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് സുപ്രീംകോടതി
ഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കുന്ന ബാറുടമകള്‍ ആ നയത്തിന്റെ ഭാഗമായി ലഭിച്ച ബിയര്‍വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് സുപ്രീംകോടതി. ബാറുകള്‍ പൂട്ടിയത് ...