ടൈം സ്‌ക്വയറിനെ കീഴടക്കി തേനീച്ചക്കൂട്ടം; വൈറലായി വീഡിയോ
ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിലും ടൈം സ്‌ക്വയറിലും തേനീച്ചകൾ കൂടുകൂട്ടി. പതിനായിരക്കണക്കിന് തേനീച്ചകൾ ടൈം സ്‌ക്വയറിലെ വിവിധ കെട്ടിടങ്ങൾ ചേക്കേറുകയാണ്. ഇത് യാത്രക്കാർക്ക് ഭീഷണിയായി മാറി. ...








