മുസ്ലിം രാജ്യങ്ങള്‍ ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാത്തതെന്ത് എന്ന ചോദ്യത്തിന് സൗദി യുവതി നല്കിയ മറുപടി വൈറല്‍
മുസ്ലീം രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്ലീങ്ങളെക്കാള്‍ സുരക്ഷിതര്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീങ്ങളെന്ന സൗദി മുസ്ലീം യുവതിയുടെ മറുപടി ഓണ്‍ലൈന മാധ്യമങ്ങളില്‍ വൈറലായി. കോറ എന്ന ചോദ്യോത്തര സൈറ്റിലാണ് അയിഷാ ...