ഇസ്രായേൽ കടുപ്പിച്ച് തന്നെ; ബെയ്‌റൂട്ടിൽ ശക്തമായ വ്യോമാക്രമണം
ബെയ്‌റൂട്ട്: ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം ശക്തമായ വ്യോമാക്രമണം ആയിരുന്നു ഇസ്രായേൽ സേന നടത്തിയത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിസ്ബുള്ള, ഹമാസ് ...