Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇസ്രായേൽ കടുപ്പിച്ച് തന്നെ; ബെയ്‌റൂട്ടിൽ ശക്തമായ വ്യോമാക്രമണം

by Brave India Desk
Oct 4, 2024, 07:55 am IST
in International
Share on FacebookTweetWhatsAppTelegram

ബെയ്‌റൂട്ട്: ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം ശക്തമായ വ്യോമാക്രമണം ആയിരുന്നു ഇസ്രായേൽ സേന നടത്തിയത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിസ്ബുള്ള, ഹമാസ് ഭീകരരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം.

പുലർച്ചെയോടെയായിരുന്നു ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. മണിക്കൂറുകളോളം ആക്രമണം നീണ്ടു നിന്നതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ നിന്നും ആറ് കിലോ മീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ ആയിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Stories you may like

ഹൊർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത് ; ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

കഴിഞ്ഞ ആഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾ ശക്തമായത്. കഴിഞ്ഞ ദിവസം മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിലുള്ള മറുപടിയെന്നോണമാണ് ബെയ്‌റൂട്ടിലെ ആക്രമണം എന്നാണ് വിവരം.

Tags: israelBeirut
Share1TweetSendShare

Latest stories from this section

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ സാമ്പത്തിക ജീവനാഡിയറുക്കാൻ അമേരിക്ക ; ഷംഖാനി എണ്ണക്കടത്ത് ശൃംഖലയിലെ അമ്പതിലേറെ താവളങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഉപരോധം

Discussion about this post

Latest News

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു;  ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു; ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

ഹൊർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത് ; ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies