ബെലൂറസ് പ്രസിഡന്റിന് റഷ്യ വിഷം കൊടുത്തു!!; ആരോപണവുമായി പ്രതിപക്ഷ നേതാവ്; ലുകാഷെങ്കോ അതിഗുരുതരാവസ്ഥയിലായത് വ്‌ളാഡിമർ പുടിനെ സന്ദർശിച്ച ശേഷം; വിഷബാധയെന്ന് വിവരം
മോസ്‌കോ: ബെലൂറസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതിഗുരുതരമാണെന്നാണ് റിപ്പോർട്ട്.റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബെലൂറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...