വിശ്വാസങ്ങളും ആചാരങ്ങളും ഭരണഘടനയ്ക്ക് താഴെയെന്ന് കടകംപള്ളി: “സുപ്രീം കോടതി വിധി നടപ്പാക്കേണ്ടി വരും”
ക്ഷേത്രങ്ങളിലെ ആചാരങ്ങളും വിശ്വാസങ്ങളും ഭരണഘടനയ്ക്ക് താഴെയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാരിന് നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം ...