ബിജെപിയും തൃണമൂലും നേര്‍ക്കുനേര്‍; വെട്ടിലായത് കോണ്‍ഗ്രസ്സും സിപിഎമ്മും
ഡല്‍ഹി: സിബിഐ അന്വേഷണത്തെച്ചൊല്ലി ബംഗാളില്‍ ബിജെപിയും തൃണമൂലും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ വെട്ടിലായത് കോണ്‍ഗ്രസ്സും സിപിഎമ്മും. ബംഗാളിലെ രാഷ്ട്രീയം തൃണമൂലിലും ബിജെപിയിലുമായി കേന്ദ്രീകരിക്കപ്പെടുകയാണിപ്പോള്. തിരിച്ചുവരവിന് പ്രയത്നിക്കുന്ന സിപിഎമ്മിനും നിലനില്‍പ്പിന് ...