പേസർ മുഹമ്മദ് ഷമി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും; അങ്കത്തിന് ഒരുങ്ങുന്നത് ബിജെപി സ്ഥാനാർത്ഥിയായി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പേസർ മുഹമ്മദ് ഷമി ലോക്‌സഭയിലേക്ക് മത്സരിക്കാൻ സാധ്യതയെന്ന് അഭ്യൂഹം. ഒരു ദേശീയമാദ്ധ്യമമാണ് വാർത്ത പുറത്ത് വിട്ടത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ...