ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 75.93 ശതമാനം പോളിംഗ്
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് നാലം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 75.93 പോളിംഗ് ശതമാനം ആണ് രേഖപ്പെടുത്തിയത്. നാലാം ഘട്ടത്തിലെ 373 സ്ഥാനാര്‍ത്ഥികളില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ...