ബംഗാളിൽ ചരിത്രമെഴുതി ജനസാഗരം; വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗ്, ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീം കോടതി
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയ ഉജ്ജ്വലമായ ജനപങ്കാളിത്തത്തെ പ്രകീർത്തിച്ച് സുപ്രീം കോടതി. 92.25 ശതമാനം എന്ന റെക്കോർഡ് പോളിംഗ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് ചീഫ് ...








