ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ
റാഞ്ചി : പശ്ചിമ ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിലൂടെ വിവരങ്ങൾ ചോർത്താൻ ശ്രമം. സംഭവത്തിൽ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം ...








