സംസ്ഥാന പോലീസും ഇന്റലിജൻസും പരാജയപ്പെടുന്നു : ബംഗാളികളെന്ന പേരിൽ കേരളത്തിൽ തങ്ങുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോർട്ടുകൾ
തിരുവനന്തപുരം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പോലീസിന്റെയും ഇന്റലിജൻസിന്റേയും നിരീക്ഷണം പേരിനു മാത്രമെന്ന് ആരോപണം. ബംഗാളികളെന്ന പേരിൽ കേരളത്തിൽ കൂട്ടമായി തങ്ങുന്നത് ബംഗ്ലാദേശികളാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു ...