അടിതെറ്റി രഞ്ജിത്ത്; ഘടക കക്ഷികളിൽ നിന്നടക്കം സമ്മർദ്ദം; ഇന്ന് രാജി വച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: കൊച്ചിയിൽ പാലേരിമാണിക്യം സിനിമയുടെ സെറ്റിൽ വച്ച് സംവിധായകൻ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടപടിക്ക് സാധ്യത. ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ആരോപണമാണ് ചലച്ചിത്ര ...