ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത സംഗീതം നൽകി അലങ്കോലമാക്കി; എആർ റഹ്‌മാനെതിരെ ‘ബോയ്‌ക്കോട്ട്’ പ്രതിഷേധം ആളുന്നു
മുംബൈ: സംഗീതസംവിധായകൻ എആർ റഹ്‌മാനെതിരെ 'ബോയ്‌ക്കോട്ട്' പ്രതിഷേധം ആളുന്നു. പിപ്പ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരിലാണ് വിവാദം കനക്കുന്നത്. ചിത്രത്തിൽ ഉപയോഗിച്ച ബംഗ്ല ദേശീയവാദി കവി നസ്‌റൂൾ ...