ഇത് വിമാനത്താവളമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് മാധവൻ; പ്രതികരിച്ച് പ്രധാനമന്ത്രി
ബംഗളൂരു : നടനും സംവിധായകനുമായ ആർ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിന്റെ ഇൻഫ്രാസ്ട്രക്ചറിനെ പ്രശംസിച്ചുകൊണ്ടുള്ളതാണ് വീഡിയോ. പൂക്കളാൽ നിറഞ്ഞ ...