Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആ ഇന്ത്യൻ താരം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ കപ്പ് അടിക്കുമായിരുന്നു, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം; തുറന്നടിച്ച് മൈക്കൽ വോൺ

by Brave India Desk
Mar 13, 2026, 02:54 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വവിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറ എന്ന ബൗളിംഗ് വിസ്മയത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ കൊഴുക്കുകയാണ്. ബുംറയെ ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സിയോടും റൊണാൾഡോയോടും ഉപമിച്ചുകൊണ്ട് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സ്റ്റിക് ടു ക്രിക്കറ്റ്’ എന്ന പോഡ്‌കാസ്റ്റിലാണ് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ ബുംറയെ ഫുട്ബോൾ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടും ഉപമിച്ചത്. ലോകകപ്പിൽ ബുംറയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വോൺ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ടീമിൽ ഉണ്ടായിരുന്നെങ്കിൽ അവർ ലോകകപ്പ് നേടുമായിരുന്നു എന്ന് ഞാൻ കരുതുന്നു. ഫുട്ബോളിൽ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ചെലുത്തുന്ന സ്വാധീനമാണ് ക്രിക്കറ്റിൽ ബുംറയ്ക്കുള്ളത്. ഏത് ടീമിലാണോ ബുംറ ഉള്ളത്, ആ ടീം കിരീടം നേടാനുള്ള സാധ്യത വർദ്ധിക്കുന്നു.”

Stories you may like

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

1985-86 കാലഘട്ടം മുതൽ താൻ ക്രിക്കറ്റ് നിരീക്ഷിക്കുന്നുണ്ടെന്നും ഇത്രയും കാലത്തിനിടയിൽ താൻ കണ്ട ഏറ്റവും മികച്ച ബൗളർ ബുംറയാണെന്നും വോൺ വെളിപ്പെടുത്തി. എന്നാൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് ഈ വാദത്തിൽ ചെറിയൊരു സംശയം പ്രകടിപ്പിച്ചു. എല്ലാ ഫോർമാറ്റിലും ബുംറ മികച്ചതാണെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്‌സിൽ 8/15 പോലുള്ള വിനാശകാരിയായ സ്പെല്ലുകൾ ബുംറയ്ക്ക് അവകാശപ്പെടാനുണ്ടോ എന്ന് കുക്ക് ചോദിച്ചു. ഇതിന് മറുപടിയായി ഓസ്‌ട്രേലിയയിലെ ഫ്ലാറ്റ് പിച്ചുകളിൽ പോലും ബുംറ നടത്തിയ മാന്ത്രിക ബൗളിംഗ് വോൺ ചൂണ്ടിക്കാട്ടി.

അഹമ്മദാബാദിൽ നടന്ന ഫൈനലിൽ 15 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ബുംറ ചരിത്രം കുറിച്ചു. ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറി.

Tags: bcciMichael Vaughan
ShareTweetSendShare

Latest stories from this section

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന്  റൊണാൾഡോ

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

Latest News

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഹ്യുണ്ടായ് ലോഗോയിലെ ആ ‘രഹസ്യ കൈകൊടുക്കൽ’! :ഇത് വെറുമൊരു ‘H’ അല്ല!

ഹ്യുണ്ടായ് ലോഗോയിലെ ആ ‘രഹസ്യ കൈകൊടുക്കൽ’! :ഇത് വെറുമൊരു ‘H’ അല്ല!

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies