വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് ക്രിസ്തീയതയാണ് ലോകത്തിന് പ്രതീക്ഷയെന്ന് ബംഗലൂരു ആർച്ച് ബിഷപ്പ്
ബംഗലൂരു: വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് ക്രിസ്തീയതയാണ് ലോകത്തിന് പ്രതീക്ഷയെന്ന് ബംഗലൂരു ആർച്ച് ബിഷപ്പ് ഡോക്ടർ പിറ്റർ മച്ചാഡോ. വിശ്വാസമാണ് മാനുഷികതയെ പ്രതിനിധീകരിക്കുന്നതെന്നും ആർച്ച് ബിഷപ്പ് ...