Bengaluru blast case

പി പരമേശ്വരനെ വധിക്കാന്‍ അബ്ദുള്‍ നാസര്‍ മദനി പദ്ധതിയിട്ടുവെന്ന കേസിലെ രേഖകള്‍ പോലിസ് റെക്കോഡ്‌സില്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് സിബിഐ

‘പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരമില്ല‘; ബംഗലൂരു സ്ഫോടനക്കേസ് അതിവേഗ വിചാരണയ്ക്കായി പുതിയ കോടതിയിലേക്ക് മാറ്റുനതിനെതിരായ മദനിയുടെ ഹർജി തള്ളി

ബംഗലൂരു: വിചാരണ നീളുന്ന യുഎപിഎ കേസുകൾ വേഗത്തിലാക്കാനുള്ള നീക്കവുമായി കർണാടക. യു.​എ.​പി.​എ കേ​സു​ക​ളു​ടെ വി​ചാ​ര​ണ നീ​ളു​ന്ന​തി​നെ​തി​രാ​യ പൊ​തു​താ​ല്‍​പ​ര്യ ഹർജിയിൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ര്‍​ണാ​ട​ക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം ബംഗലൂരുവിൽ ...

ബംഗളുരു സ്‌ഫോടനക്കേസിലെ പ്രതി ലിയാഖത്ത് പെരുമ്പാവൂരിൽ അറസ്റ്റിൽ: ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത് ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയെ

ബംഗളുരു സ്‌ഫോടനക്കേസിലെ പ്രതി ലിയാഖത്ത് പെരുമ്പാവൂരിൽ അറസ്റ്റിൽ: ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത് ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയെ

പെരുമ്പാവൂര്‍: ബംഗളുരു സ്‌ഫോടനക്കേസിലെ പ്രതിയും ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ ഭീകര വിരുദ്ധ സേന പെരുമ്പാവൂരില്‍ നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലുവ തടിക്കക്കടവ്‌ സ്വദേശി ...

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിയുടെ പരോള്‍ അപേക്ഷ തള്ളി കോടതി: വിചാരണ നടന്നു കൊണ്ടിരിക്കേ പരോള്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ചു

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശിയുടെ പരോള്‍ അപേക്ഷ തള്ളി കോടതി: വിചാരണ നടന്നു കൊണ്ടിരിക്കേ പരോള്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പ്രതി പരപ്പനങ്ങാടി സ്വദേശി സക്കറിയയുടെ പരോള്‍ അപേക്ഷ കോടതി തള്ളി. അസുഖബാധിതയായ മാതാവിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ...

പിണറായിയില്‍ പിടിയിലായ ബംഗളൂരു സ്‌ഫോടനകേസിലെ പ്രതി തടിയന്റവിടെ നസീറിന്റെ കൂട്ടാളി: ചോദ്യം ചെയ്യല്‍ തുടരുന്നു

പിണറായിയില്‍ പിടിയിലായ ബംഗളൂരു സ്‌ഫോടനകേസിലെ പ്രതി തടിയന്റവിടെ നസീറിന്റെ കൂട്ടാളി: ചോദ്യം ചെയ്യല്‍ തുടരുന്നു

കണ്ണൂര്‍: ഇന്നലെ കണ്ണൂര്‍ പിണറായിയില്‍ നിന്ന് പിടിയിലായ ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി സലീമിനെ തലശ്ശേരിയില്‍ പോലിസ് ചോദ്യം ചെയ്യുന്നു. ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന ...

മഅദനിക്ക് ജാമ്യത്തില്‍ ഇളവ്. നാളെ കേരളത്തിലെത്തും

മഅദനിക്ക് ജാമ്യത്തില്‍ ഇളവ്. നാളെ കേരളത്തിലെത്തും

ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയും പി.ഡി.പി നേതാവുമായ അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. നാളെത്തോട്ട് മേയ് 11 വരെ കേരളത്തില്‍ അര്‍ബുദ ബാധിതയായ തന്റെ അമ്മയെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist