ചെന്നൈ-ബംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പാത യാഥാർഥ്യമാകുന്നു, സര്‍വേ ഉടൻ ആരംഭിക്കും
ബംഗളൂരു: ചെന്നൈ-ബംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വൈകാതെ ആരംഭിക്കും. 92,400 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന പാതയുടെ സര്‍വേക്കായി ദേശീയ ഹൈസ്പീഡ് ...