ബംഗളൂരു ലഹരിമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിയുടെ ഫ്ളാറ്റില്‍ സിസിബി റെയ്ഡ്, സഞ്ജന ഗല്‍റാണിയെയും ചോദ്യം ചെയ്തേക്കും
ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ളാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. രാഗിണിയുടെ സുഹൃത്തും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ ...