ബംഗളൂരു vs ന്യൂയോർക്ക്; ഗൂഗിൾ ഓഫീസുകൾ തമ്മിലുള്ള ആ വലിയ വ്യത്യാസം, വൈറലായി യുവതിയുടെ വീഡിയോ
ഗൂഗിളിലെ ജോലി എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ ലോകത്തിന്റെ രണ്ടു കോണുകളിലുള്ള ഗൂഗിൾ ഓഫീസുകൾ തമ്മിൽ ഇത്രയേറെ വ്യത്യാസമുണ്ടോ? ബംഗളൂരുവിലെയും ന്യൂയോർക്കിലെയും ഗൂഗിൾ ഓഫീസുകളെ താരതമ്യം ചെയ്തുകൊണ്ട് ...








