Monday, March 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സമുദായ സംഘടനകളുടെ പിന്തുണ തേടി ജി സുധാകരൻ ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

by Brave India Desk
Mar 16, 2026, 12:18 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമുദായ സംഘടനകളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ എത്തിയാണ് സുധാകരൻ അദ്ദേഹത്തെ കണ്ടത്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും ജി സുധാകരൻ കൂടിക്കാഴ്ച നടത്തും. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ സ്വഭാവം നോക്കി പിന്നീട് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ കോൺഗ്രസ്സും അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Stories you may like

നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത

യുദ്ധഭൂമിയിലും ഭാരതത്തിന്റെ ‘വിശ്വഗുരു’ പ്രഭാവം;ഇന്ത്യൻ കപ്പലുകൾക്ക് ഗ്രീൻ സിഗ്നൽ! ചർച്ചകൾ ഫലം കണ്ടെന്ന് ജയശങ്കർ

ജി സുധാകരന്റെ സ്ഥാനാർത്ഥിത്വവും യുഡിഎഫിന്റെ പിന്തുണയും കൂടി ആയതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളിൽ ഒന്നായി അമ്പലപ്പുഴ മാറി. സിപിഎമ്മിന്റെ എച്ച് സലാമാണ് അമ്പലപ്പുഴയിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11,126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ എം ലിജുവിനെ പരാജയപ്പെടുത്തി എച്ച് സലാം അമ്പലപ്പുഴയിൽ വിജയിച്ചിരുന്നത്.

Tags: vellappalli natesang sudhakaran
ShareTweetSendShare

Latest stories from this section

ഇറാൻ-പാകിസ്താൻ അതിർത്തിയിൽ യുഎസ് ആക്രമണം; ചബഹാർ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപം ആക്രമണം നടത്തി യുഎസ് ജെറ്റുകൾ

വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയാകും ; പയ്യന്നൂരിൽ ടി ഐ മധുസൂദനനെതിരെ മത്സരിക്കും

എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് എമിറേറ്റ്സ് ; ഡ്രോൺ ആക്രമണത്തിൽ ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ വൻ തീപിടുത്തം

ജി സുധാകരന് പിന്തുണയുമായി കോൺഗ്രസ് ; അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല

Latest News

നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത

നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത

യുദ്ധഭൂമിയിലും ഭാരതത്തിന്റെ ‘വിശ്വഗുരു’ പ്രഭാവം;ഇന്ത്യൻ കപ്പലുകൾക്ക് ഗ്രീൻ സിഗ്നൽ! ചർച്ചകൾ ഫലം കണ്ടെന്ന് ജയശങ്കർ

യുദ്ധഭൂമിയിലും ഭാരതത്തിന്റെ ‘വിശ്വഗുരു’ പ്രഭാവം;ഇന്ത്യൻ കപ്പലുകൾക്ക് ഗ്രീൻ സിഗ്നൽ! ചർച്ചകൾ ഫലം കണ്ടെന്ന് ജയശങ്കർ

ഇറാൻ-പാകിസ്താൻ അതിർത്തിയിൽ യുഎസ് ആക്രമണം; ചബഹാർ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപം ആക്രമണം നടത്തി യുഎസ് ജെറ്റുകൾ

ഇറാൻ-പാകിസ്താൻ അതിർത്തിയിൽ യുഎസ് ആക്രമണം; ചബഹാർ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപം ആക്രമണം നടത്തി യുഎസ് ജെറ്റുകൾ

സമുദായ സംഘടനകളുടെ പിന്തുണ തേടി ജി സുധാകരൻ ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

സമുദായ സംഘടനകളുടെ പിന്തുണ തേടി ജി സുധാകരൻ ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയാകും ; പയ്യന്നൂരിൽ ടി ഐ മധുസൂദനനെതിരെ മത്സരിക്കും

വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയാകും ; പയ്യന്നൂരിൽ ടി ഐ മധുസൂദനനെതിരെ മത്സരിക്കും

എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് എമിറേറ്റ്സ് ; ഡ്രോൺ ആക്രമണത്തിൽ ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ വൻ തീപിടുത്തം

എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് എമിറേറ്റ്സ് ; ഡ്രോൺ ആക്രമണത്തിൽ ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ വൻ തീപിടുത്തം

ജി സുധാകരന് പിന്തുണയുമായി കോൺഗ്രസ് ; അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല

ജി സുധാകരന് പിന്തുണയുമായി കോൺഗ്രസ് ; അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല

‘ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടത് ഞങ്ങളെക്കാൾ ആവശ്യം ചൈനയ്ക്ക്’ ; സഹായിച്ചില്ലെങ്കിൽ ബീജിംഗ് ഉച്ചകോടി വൈകുമെന്ന് ഭീഷണിയുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology