ബംഗ്ലാദേശ് മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല കൊറോണ ബാധിച്ച് മരിച്ചു; രണ്ട് മന്ത്രിമാര്‍ ചികിത്സയിൽ
ധാക്ക: കൊറോണ ബാധിച്ച് ബംഗ്ലാദേശ് മതകാര്യ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല (75) മരിച്ചതായി റിപ്പോർട്ട്. ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ...