ബംഗ്ലാദേശില്‍ ദുര്‍ഗാപൂജയ്ക്ക് നേരെ വ്യാപക അക്രമം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; വിഗ്രഹങ്ങള്‍ തകര്‍ത്തു
ധാക്ക : ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം. അക്രമ സംഭവങ്ങളില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...