ഇത്തിരി കഞ്ഞിവെള്ളവും ചാരവും മതി; തലവേദനയാകുന്ന ചെറുജീവിക്കൊരു മുട്ടൻ പണി കൊടുക്കാം; എല്ലാം ടമാർ പഠാർ… വേഗം പരീക്ഷിച്ചോളൂ…
നമ്മുടെ വീടുകളിൽ എല്ലാ ദിവസവും ലഭ്യമായ ഒന്നാണ് കഞ്ഞിവെള്ളം. എളുപ്പത്തിൽ കിട്ടാനുള്ള സാധനം ആയത് കൊണ്ടാണോ എന്നറിയില്ല കഞ്ഞിവെള്ളം എന്ന് കേൾക്കുമ്പോഴേ പലരുടെയും നെറ്റി ചുളിയും. എന്നാൽ ...