വിവേചനം വേണ്ട; അർദ്ധനഗ്നരായി ഇനി സ്ത്രീകൾക്കും പൊതു നീന്തൽക്കുളത്തിൽ ഇറങ്ങാം; പുതിയ തീരുമാനവുമായി ഈ നഗരം
ബെർലിൻ; ബെർലിനിലെ പൊതുനീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്കും ടോപ്ലെസ് ആയി നീന്താൻ അനുവദിക്കുമെന്ന് അധികൃതർ. ടോപ്ലെസ് ആയി സൂര്യനമസ്‌കാരം ചെയ്തതിന് വനിതയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പുരുഷൻമാരെപ്പോലെ ...