ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്നും നാല് താരങ്ങള്‍: ക്യാപ്റ്റനായി കോഹ്ലി
ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത 2018ലെ ഏറ്റവും മികച്ച ഏകദിന ടീമി ഇന്ത്യയിലെ നാല് താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ...