‘ആ നാലു ജീവൻ രക്ഷിച്ച ഭഗീഷ് പൂരാടന്‍, ദേവാംഗ്, രാജേഷ് മാധവ് ഇവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ : ബി രാധാകൃഷ്ണമേനോൻ
തൃശൂർ: നാട്ടികയിലെ തളിക്കുളത്ത് വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികള്‍ അകപ്പെട്ടിരുന്നു. കൃത്യമായ ഇടപെടലിലൂടെയാണ് ഇവരെ രക്ഷപെടുത്താനായത്. കൂടാതെ ദേവാംഗ് എന്ന വിദ്യാർത്ഥി ഡ്രോൺ ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്. ...