ദശലക്ഷണക്കണക്കിന് ആളുകൾക്ക് പ്രചോദനം പകരുന്ന ഗ്രന്ഥം; പുടിന് ഭഗവത്ഗീത സമ്മാനിച്ച് മോദി
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് ഭഗവത് ഗീതയുടെ കോപ്പി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ കോപ്പിയാണ് സമ്മാനിച്ചത്. ...








