കൈരളി ചാനലിനോട് വിട പറഞ്ഞ് ഭാഗ്യലക്ഷ്മി; ചിലകാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്
കൈരളി ടിവിയില്‍ സെല്‍ഫിയെന്ന ടോക് ഷോയില്‍ നിന്ന് വിട പറയുന്നതായി പ്രശസ്ത ഡബ്ബിങ് താരവും നടിയും അവതാരകയുമായ ഭാഗ്യലക്ഷ്മി. വ്യക്തിപരമായ കാരണങ്ങളാല്‍ ഷോയില്‍ നിന്നു പിന്മാറുകയാണെന്നാണു ഭാഗ്യലക്ഷ്മി ...