അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിനെതിരെയുള്ള കേസ് ; വൈദ്യ പരിശോധനയ്ക്ക് വിധേയയായി സ്വാതി മലിവാൾ
ന്യൂഡൽഹി :വൈദ്യ പരിശോധനയ്ക്ക് വിധേയനായി രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാൾ. ഡൽഹിയിലെ എയിംസിലാണ് സ്വാതി പരിശോധനയ്ക്ക് എത്തിയത്. നാല് മണിക്കൂറോളം പരിശോധന നീണ്ടു ...