ഡൽഹിയിൽ നിന്നും നേപ്പാളിലേക്ക് ഒരു ആത്മീയ യാത്ര; ഭാരത് ഗൗരവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ട്രെയിൻ മാർഗ്ഗം നേപ്പാളിലേക്ക് പോകുന്ന "ഭാരത് ഗൗരവ് ട്രെയിൻ" വെള്ളിയാഴ്ച ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി ...








