സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം; ഭാരത് സങ്കൽപ് യാത്രയിൽ മന്ത്രിമാർ വിഐപികളല്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള ഭാരത് സങ്കൽപ്പ് യാത്രയിൽ സജീവമായി പങ്കെടുക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന ...








