‘സ്വദേശി’ കരുത്തുമായി ഭാരത് ടാക്സി; ഒലയ്ക്കും ഊബറിനും വെല്ലുവിളി, കുതിപ്പ് തുടർന്ന് കേന്ദ്ര സർക്കാർ ആപ്പ്
ടാക്സി സർവ്വീസ് വിതരണക്കാരായ ഒലയ്ക്കും ഊബറിനും കടുത്ത വെല്ലുവിളി ഉയർത്തി കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള 'ഭാരത് ടാക്സി' രാജ്യമെമ്പാടും പടരുന്നു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച ...








