ഭരതേട്ടനും ആ സ്വപ്നസുന്ദരിയും അന്ന് പ്രണയത്തിലായിരുന്നു; ഞാനായിരുന്നു ഹംസം; കെപിഎസി ലളിതയുടെ ആത്മകഥ
മലയാളത്തിലെ പ്രശസ്ത അഭിനേത്രിയായിരുന്നു കെപിഎസി ലളിത. 1970 ൽ ഉദയയുടെ ബാനറിൽ കൂട്ടുകുടുംബം എന്ന സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കെപിഎസി ലളിത മലയാളത്തിലും തമിഴിലുമായി ഏതാണ് അഞ്ഞൂറ്റിയൻപതിലധികം ...