‘കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കേണ്ട’; ഭാരത് ബയോടെക്
കോവാക്‌സിന്‍ സ്വീകരിച്ച ശേഷം പാരസെറ്റമോളോ അല്ലെങ്കില്‍ മറ്റ് വേദനസംഹാരികളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ചില പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി കോവാക്‌സിനോടൊപ്പം മൂന്ന് പാരസെറ്റമോള്‍ ...